ബോധവത്​കരണ ക്ലാസ്​

ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ മട്ടന്നൂർ മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്‌, അമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് എന്നിവയുടെ ആഭിമുഖ്യത്തിൽ 'അമ്മക്കൊരുമ്മ' നടത്തി. പാലിയേറ്റിവ് ട്രെയിനർ സി.കെ. രജിഷ ക്ലാസെടുത്തു. ഡോക്യുമ​െൻററി പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.ടി. ജിജേഷ് ഉദ്ഘാടനം നിർവഹിച്ചു. ടി.എം. വിജയൻ, സൈൻ റബാബ്, അബ്ദുറഹിമാൻ, കെ. തീർഥ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.