അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കേന്ദ്രസർക്കാർ അംഗീകൃത എൻ.ജി.ഒ സർട്ടിഫിക്കറ്റോടുകൂടി ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യൂ.എ-.ക്യൂ.സി-.എൻ.ഡി.ടി(മെക്കാനിക്കൽ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ബി.-ടെക് (മെക്കാനിക്കൽ), ഐ.ടി.ഐ- വെൽഡർ/മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8921503040, 8304970276.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.