ബാബു

ശ്രീകണ്ഠപുരം: ഐച്ചേരിയിലെ കല്ലറയ്ക്കൽ (57) നിര്യാതനായി. ഭാര്യ: കുളത്തറയിൽ കുടുംബാംഗം ലില്ലി (ഇസ്രായേൽ). മക്കൾ: സീന, ലിബിൻ. മരുമകൻ: ഡയസ് (കോട്ടയം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചുണ്ടപ്പറമ്പ് സ​െൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.