ശ്രീകണ്ഠപുരം: കുടിയേറ്റ കർഷകൻ നെല്ലിക്കുറ്റിയിലെ പരേതനായ കൊട്ടാരത്തിൽ വർഗീസിെൻറ ഭാര്യ വയനാട് പടിഞ്ഞാറ്റിൻകര കുടുംബാംഗം വർഗീസ് (93) നിര്യാതയായി. മക്കൾ: ബേബി (റിട്ട. സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ, - ചെമ്പേരി), പാപ്പച്ചൻ, ചിന്നമ്മ, ലില്ലി, മേരി, ഷേർളി (എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ), സാജു (പോസ്റ്റ് ഓഫിസ്, -ശ്രീകണ്ഠപുരം), ഷാജൻ, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: അബ്രാഹാം (ഇരിട്ടി), ജോയി വെട്ടത്തേൽ (പാലക്കാട്), വർഗീസ് ചോക്കാട്ട് (വയനാട്), സുബി പെരുമനത്തടത്തിൽ (തളിപ്പറമ്പ്), ലിസി ആനക്കല്ലേൽ (നെല്ലിക്കുറ്റി), ഷിജി കുറുപ്പാംതേട്ട് (കമ്പല്ലൂർ), പരേതയായ അമ്മിണി (അമ്പായത്തോട്), പരേതനായ ബേബി ഓലിക്കര (ചുണ്ടപ്പറമ്പ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെല്ലികുറ്റി സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.