നടുവിൽ: വിളക്കണ്ണൂരിലെ മുസ്ലിംലീഗ് ഓഫിസിന് നേരെ വീണ്ടും ആക്രമണം. ഓഫിസിെൻറ ചുവരുകളും നിലവും ഉൾപ്പെടെ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ഞായറാഴ്ച രാത്രിയാണ് സംഭവം. പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ച് ശ്രീകണ്ഠപുരം പൊലീസിൽ പരാതിനൽകി. ഇത് മൂന്നാം തവണയാണ് ഓഫിസിന് നേരെ ആക്രമണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.