റവന്യൂ ജില്ല സ്​കൂൾ കായികമേള: സംസ്ഥാന തലത്തിലേക്ക്​ യോഗ്യത നേടിയവർ

ജൂനിയർ ഗേൾസ് മൂന്ന് കിലോമീറ്റർ നടത്തം: റിൻസി തോമസ് (ജി.എച്ച്.എസ്.എസ്, കോഴിച്ചാൽ), ആർ. ദിന്യ (ജി.വി.എച്ച്.എസ്.എസ്, കണ്ണൂർ), ജെറിൻ വർഗീസ് (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ). സീനിയർ ബോയ്സ് അഞ്ച് കി.മീ നടത്തം: പി.വി. ധീരജ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), ആൻസ് അഗസ്റ്റിൻ (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ), ജി. വീര (കെ.പി.ആർ.ജി.എസ്.ജി.എച്ച്.എസ്.എസ് കല്യാശ്ശേരി). സീനിയർ ഗേൾസ് അഞ്ച് കി.മീ നടത്തം: അലീന കെ. ഡെന്നിസ് (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ), എമിൽഡ ബി. ആൻറണി (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), വി.പി. ശ്രീദേവി (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ). ജൂനിയർ ബോയ്സ് അഞ്ച് കി.മീ നടത്തം: എ.എം. മുഹമ്മദ് അഫ്ഷാൻ (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), ആകാശ് സെബാസ്റ്റ്യൻ (സാന്തോം എച്ച്.എസ്.എസ് കൊളക്കാട്), ഫിലിപ്പ് എം. സുനിൽ (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ). സബ്ജൂനിയർ ബോയ്സ് 80 മീറ്റർ ഹഡിൽസ്: യദുകൃഷ്ണൻ (ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ കണ്ണൂർ), സി. ശ്രീനന്ദു (ജി.എച്ച്.എസ് ചേലോറ), ടി. അഭിജിത്ത് (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ). സബ്ജൂനിയർ ഗേൾസ് 80 മീറ്റർ ഹഡിൽസ്: ആർ. ആദിത്യ, എം. നന്ദന (ഇരുവരും ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ജോസ്ന പി. ജെയ്സൺ (സ​െൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ചെറുപുഴ). സബ്ജൂനിയർ ഗേൾസ് ഡിസ്കസ് േത്രാ: അനാമിക വി. രാജേഷ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), മാർട്ടിന വി. തോമസ് (ബി.വി.ജെ.എം.എച്ച്.എസ് പെരുമ്പടവ്), പി.പി. നിവേദ്യ (ചൊവ്വ എച്ച്.എസ്.എസ്. ചൊവ്വ). സബ്ജൂനിയർ ബോയ്സ് ലോങ്ജംപ്: ജോയൽ എം. ഫ്രാൻസിസ് (സ​െൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, നടുവിൽ), പി. ആൽബിൻ (റാണിജയ് എച്ച്.എസ് നിർമലഗിരി), ദിലീപ് (ജി.എച്ച്.എസ് ആറളം ഫാം). ജൂനിയർ ഗേൾസ് 100 മീറ്റർ ഹഡിൽസ്: കെ.പി. നയന (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ആൽവിയ ജെയിംസ് (ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂർ), കെ.സി. അഞ്ജിമ (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ). സീനിയർ ബോയ്സ് ഹൈജംപ്: മിഥുൻ രമേശ് (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ), കെ. ഹരിലാൽ, ഇ.കെ. മുഹമ്മദ് സദീദ് (ഇരുവരും മട്ടന്നൂർ എച്ച്.എസ്.എസ്). ജൂനിയർ ബോയ്സ് ഷോട്ട്പുട്ട്: അഭിഷ്ണവ് (ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്), കെ.സി. മുഹമ്മദ് അർഫാൻ (ജമാഅത്ത് എച്ച്.എസ് പുതിയങ്ങാടി), പ്രണവ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ). സീനിയർ ഗേൾസ് 800 മീറ്റർ ഓട്ടം: സ്െറ്റല്ല മേരി (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), എം.കെ. അക്ഷര (മൂത്തേടത്ത് എച്ച്.എസ് തളിപ്പറമ്പ്), പി.വി. ആദിത്യ (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ). ജൂനിയർ ബോയ്സ് 100 മീറ്റർ ഹഡിൽസ്: വരുൺ ബസന്ത് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), എൻ.പി. നിധിൻരാജ് (ഐ.എം.എൻ.എസ് ജി.എച്ച്.എസ് മയ്യിൽ), ഹൽദിൻ ജോണി (സ​െൻറ് തോമസ് എച്ച്.എസ് മണിക്കടവ്). സീനിയർ ഗേൾസ് ഹൈജംപ്: സി. അഞ്ജലി (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), അതുല്യ മനോജ് (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ), അർഷ ബാലൻ(ജി.വി.എച്ച്.എസ്.എസ് കണ്ണൂർ). സീനിയർ ഗേൾസ് ഷോട്ട്പുട്ട്: പി.കെ. സോണിയ (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), എം. പ്രവ്യ (റാണിജയ് എച്ച്.എസ് നിർമലഗിരി), കെ. അർഷിദ (ജി.എച്ച്.എസ്.എസ് മാതമംഗലം). സീനിയർ ഗേൾസ് 100 മീറ്റർ ഹഡിൽസ്: വി. പ്രീതു, സി. അഞ്ജലി (ഇരുവരും ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), അലീന ബേബി (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ). സീനിയർ ബോയ്സ് 110 മീറ്റർ ഹഡിൽസ്: ബി.എസ്.ആദിത്യൻ (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ), കെ.വി. അശ്വിൻ(ജി.ഡബ്ല്യു.എച്ച്.എസ്.എസ് ചെറുകുന്ന്), എബിൻ ജോസ് (സേക്രഡ് ഹാർട്ട് എച്ച്.എസ് അങ്ങാടിക്കടവ്). സീനിയർ ബോയ്സ് ജാവലിൻ േത്രാ: പി.പി. സഞ്ജയ് കൃഷ്ണ(ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി), കെ.വി.അർജുൻ(ജി.എച്ച്.എസ്.എസ്.പ്രാപ്പൊയിൽ), ആൽഫിൻ ജോസ്(എൻ.എസ്.എസ് എച്ച്.എസ്.എസ് ആലക്കോട്). ജൂനിയർ ബോയ്സ് ഡിസ്കസ് േത്രാ: സി.ബി. ബിമൽ (എൻ.എസ്.എസ് എച്ച്.എസ്.എസ് ആലക്കോട്), അഭിഷ്ണവ് (ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്), മാർട്ടിൻ ഐസക് (ദേവമാത ഹൈസ്കൂൾ പൈസക്കരി). ജൂനിയർ ഗേൾസ് ലോങ്ജംപ്: മറിയ ഷാജി(ദേവിമാത ഹൈസ്കൂൾ പൈസക്കരി), പി.ആർ.അരുൺ(സ​െൻറ് കോർണേലിയൂസ് എച്ച്.എസ് കോളയാട്), ടോജോ സണ്ണി(സേക്രഡ് ഹാർട്ട് എച്ച്.എസ് അങ്ങാടിക്കടവ്). ജൂനിയർ ബോയ്സ് ഹൈജംപ്: സൗരവ്(എ.കെ.ജി.എസ് ജി.എച്ച്.എസ്.എസ് പെരളശ്ശേരി), സി. വിഷ്ണു(ജി.എച്ച്.എസ്.എസ് മാലൂർ), മൂന്നാംസ്ഥാനം രണ്ടുപേർ നേടി-. വി.കെ.അശ്വിൻ(കരിയാട് നമ്പ്യാർസ് എച്ച്.എസ്), എ.കെ. മുഖിൽ(ഷേണായ് സ്മാരക ജി.എച്ച്.എസ്.എസ് പയ്യന്നൂർ). സീനിയർ ബോയ്സ് ഹാമർേത്രാ: ജോയൽ തോമസ്(ജി.എച്ച്.എസ്.എസ് കണിയൻചാൽ), പി. ഹരിശങ്കർ (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ), യു.വി.അബ്്ദുൽ ബാസിത്(സ​െൻറ് ജോസഫ്സ് എച്ച്.എസ് പേരാവൂർ). ജൂനിയർ ഗേൾസ് ട്രിപ്പിൾജംപ്: ടി. ഹരിപ്രിയ (സായി തലശ്ശേരി), എം.സി. സാന്ദ്ര (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ഷിൻസി തോമസ്(ജി.എച്ച്.എസ്.എസ് കോഴിച്ചാൽ). സീനിയർ ഗേൾസ് 400 മീറ്റർ ഹഡിൽസ്: ദിൽന ബാബു, വി.പ്രീതു(ഇരുവരും ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ആൻമേരി കുര്യൻ (സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് വായാട്ടുപറമ്പ്). സീനിയർ ബോയ്സ് 400 മീറ്റർ ഹഡിൽസ്: പി.ജി.അഭിലാഷ്(സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), ജിനു ഷാജി(ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ), എബിൻ ജോസ്(സേക്രഡ് ഹാർട്ട് എച്ച്.എസ് അങ്ങാടിക്കടവ്). സബ്ജൂനിയർ ഗേൾസ് 600 മീറ്റർ: ജെനീറ്റ ജോസഫ്(സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), ആർ. ആദിത്യ(ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ആര്യ രാജൻ(സ​െൻറ് ജോസഫ്സ് എച്ച്.എസ് പുലിക്കുരുമ്പ). സബ്ജൂനിയർ ബോയ്സ് 600 മീറ്റർ: ജെഫ് ജോസഫ്(സ​െൻറ് തോമസ് യു.പി സ്കൂൾ മണിക്കടവ്), വി. അഭിനന്ദ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), സി.ശ്രീനന്ദു(ജി.എച്ച്.എസ് ചേലോറ). ജൂനിയർ ഗേൾസ് 800 മീറ്റർ: കെ.പി. അക്ഷയ, കെ.സി.സാന്ദ്ര(ഇരുവരും ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), കെ.എം. ആതിര(സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ). ജൂനിയർ ബോയ്സ് 800 മീറ്റർ: വിഷ്ണു ബിജു, ആകാഷ് പോൾ ബിജു(ഇരുവരും സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), എം.എസ്. അഭിജിത്ത് (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ). സീനിയർ ബോയ്സ് 800 മീറ്റർ: പി.ജി. അഭിലാഷ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), കെ.പി. മുഹമ്മദ് സാജിദ്(സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് വായാട്ടുപറമ്പ്), കെ.സി. ഋഷികേഷ് (ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ് തലശ്ശേരി). സീനിയർ ഗേൾസ് 3000 മീറ്റർ: ആർ.രേഷ്മ, സ്റ്റെല്ല മേരി(ഇരുവരും ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), എ.ജെ. ജിജിമോൾ (ജി.എച്ച്.എസ്.എസ് ശ്രീപുരം). സീനിയർ ഗേൾസ് ജാവലിൻ േത്രാ: എം.കെ. അക്ഷര (മൂത്തേടത്ത് എച്ച്.എസ് തളിപ്പറമ്പ്), എം.പ്രവ്യ (റാണിജയ് എച്ച്.എസ് നിർമലഗിരി), ആദിത്യ റോയ് (സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ). ജൂനിയർ ബോയ്സ് ഹാമർേത്രാ: പ്രണവ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), എ.സൽമാനുൽ ഫാരിസി (ജി.എച്ച്.എസ് കോട്ടയം മലബാർ), അലക്സ് രാജേഷ് (സ​െൻറ് തോമസ് ഹൈസ്കൂൾ മണിക്കടവ്). സബ്ജൂനിയർ ഗേൾസ് 200 മീറ്റർ: സി.അനുഗ്രഹ, ജെനീറ്റ ജോസഫ്(ഇരുവരും സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), സി.ഇ. ശ്രദ്ധ (മമ്പറം യു.പി സ്കൂൾ). ജൂനിയർ ഗേൾസ് 200 മീറ്റർ: അനുജോസഫ്, ജിൽന ജോഷി (സായി തലശ്ശേരി), കെ.പി.നയന(ജി.വി.എച്ച്.എസ്.എസ് കണ്ണൂർ). സബ്ജൂനിയർ ബോയ്സ് 200 മീറ്റർ: ഹെമിൽ റോഷൻ (സ​െൻറ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ), പി. ആൽബിൻ (റാണിജയ് എച്ച്.എസ്.എസ് നിർമലഗിരി), പി.പി. മുഹമ്മദ് ഇർഫാൻ (ജമാഅത്ത് ഹൈസ്കൂൾ പഴയങ്ങാടി). ജൂനിയർ ബോയ്സ് 200 മീറ്റർ: അർജുൻ സുനിൽകുമാർ, മുഹമ്മദ് സഹൽ(ഇരുവരും സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), എൻ.പി. നിധിൻരാജ്(ഐ.എം.എൻ.എസ് ഗവ. എച്ച്.എസ് മയ്യിൽ). സീനിയർ ബോയ്സ് 200 മീറ്റർ: അൻവിൻ ഷാജി (മേരിഗിരി എച്ച്.എസ്.എസ് തേർത്തല്ലി), പി.പി. അർജുൻരാജ്(ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം), പി. സനൂപ് (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ). സീനിയർ ഗേൾസ് 200 മീറ്റർ: ജെറീന ജോൺ(സായി തലശ്ശേരി), പി.ആർ.രശ്മി, എസ്.ഹരികീർത്തന(ജി.വി.എച്ച്.എസ്.എസ് കണ്ണൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.