പയ്യന്നൂർ: രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപത്തെ പരമേശ്വരൻ നമ്പീശനെ (73) . ശനിയാഴ്ച രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പയ്യന്നൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തിയശേഷം സംസ്കരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (രാമന്തളി ശങ്കരനാരായണ ക്ഷേത്രം), ശോഭ. മരുമക്കൾ: ശ്രീന, ശ്രീജിത്ത് (പാണപ്പുഴ വില്ലേജ് ഓഫിസർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.