പഴയങ്ങാടി: മിനാർ പാലിേയറ്റിവ് കെയർ സെൻററിെൻറ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ബോധവത്കരണവും സൗജന്യ രക്തനിർണയ ക്യാമ്പും സംഘടിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത ഉദ്ഘാടനംചെയ്തു. മുട്ടം പുരുഷുവിെൻറ നേതൃത്വത്തിൽ ഗാനമേളയുമുണ്ടായി. ജില്ലപഞ്ചായത്ത് അംഗം അൻസാരി തില്ലങ്കേരി, ബ്ലോക്ക്‌പഞ്ചായത്ത് അംഗം കമലാക്ഷി, നജീബ് മുട്ടം, ജലീൽ മാസ്റ്റർ, എസ്.എൽ.പി. സിദ്ദീഖ്, കെ.കെ. അലി എന്നിവർ സംസാരിച്ചു. എ.കെ. അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. കെ.സി. ഖമറുദ്ദീൻ സ്വാഗതവും അബ്ദുല്ല കള്ളാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.