ഫിലിം സൊസൈറ്റി പ്രവർത്തനം തുടങ്ങി

മാഹി: ചോമ്പാല ദൃശ്യം ഫിലിം സൊസൈറ്റി നോവലിസ്റ്റ് പി.കെ. നാണു ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.പി. മോഹൻദാസ്, പ്രദീപ്‌ ചോമ്പാല, വി.കെ. പ്രഭാകരൻ, പി. നാണു, സുരേന്ദ്രൻ പുനത്തിൽ, എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.