പെൻഷൻ വിതരണം ചെയ്യണം

കണ്ണൂർ: ട്രാൻസ്പോർട്ട് ജീവനക്കാരുടെ കുടിശ്ശികയായ െപൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് ഇന്ത്യൻ നാഷനൽ ലേബർ കോൺഗ്രസ് (എസ്) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ മുതൽ പെൻഷൻ കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇതുവരെ വാഗ്ദാനം നടപ്പായില്ലെന്നും ഇതിന് പരിഹാരം ഉണ്ടാകണമെന്നും ഉന്നയിച്ചു. സംസ്ഥാന പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. അബ്ദുല്ലത്തീഫ്, ഇ. ഗണേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.