താക്കോല്‍ ദാനം

മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ് വളോര ശാഖ നിർമിച്ച ബൈത്തുന്നൂര്‍ ഭവനത്തി​െൻറ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. പ്രസിഡൻറ് സി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി പൊറോറ, റാഷിദ് നിസാമി, ഇസ്മായില്‍, ഖത്തീബ് ശാഹിര്‍ ബാഖവി മാഞ്ഞു, മൊയ്തു ദാരിമി, വി. കാദര്‍കുട്ടി, എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.