അഞ്ചരക്കണ്ടി: വേങ്ങാട് അങ്ങാടി ശിഹാബ് തങ്ങൾ റിലീഫ് സെൻററിെൻറ സഹകരണത്തോടെ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിെൻറ ഉദ്ഘാടനം വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത നിർവഹിച്ചു. സി.കെ. മുസ്തഫ ഹാജിയുടെ സ്മരണക്ക് മകൻ സി.പി. സലീം സംഭാവന ചെയ്ത സ്ത്രീസൗഹൃദ തണൽകേന്ദ്രമെന്ന പേരിലുള്ള കാത്തിരിപ്പുകേന്ദ്രമാണ് തുടങ്ങിയത്. വാർഡ് അംഗം ഹുസൈൻ വേങ്ങാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. പുരുഷോത്തമൻ, സി.വി. അഹമ്മദ് ഹാജി, സി.പി. സലീം, പൊയിൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.