കാസർകോട്: . തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡ് കുന്നില്‍ ഹൗസിലെ അഷ്‌റഫ് ആലപ്പിയുടെ ഭാര്യ ഹസീനയാണ് (42) മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറരയോടെ വീട്ടുജോലിക്കിടെ കുഴഞ്ഞുവീണ ഇവരെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് അഷറഫ് ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മലപ്പുറത്തേക്ക് പോയതായിരുന്നു. മക്കള്‍: അയ്ഫാന, അസ്മിന, അഫീഫ, അസ്‌ന, അഫ്ത്താബ്. മരുമക്കള്‍: ഹാരിസ്, മുഹമ്മദ്, മുനീര്‍. സഹോദരങ്ങള്‍: റൈഹാന, റഹ്മത്ത്, മിസ്‌രിയ, റസിയ, കൗലത്ത്, ജലാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.