പെരിങ്ങത്തൂർ: കണ്ണംവെള്ളി മഹാത്മ വായനശാലക്കു സമീപം മൂലേച്ചാരിൻറവിട കൊട്ടാരത്ത് താഴെകുനിയിൽ ബാലൻ (67) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: നിഷാന്ത്, നിഷ, പ്രജിഷ. മരുമക്കൾ: ബാബു (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കുറുങ്ങാട്), പ്രമോദ് നിടുമ്പ്രം, സന്ധ്യ. സഹോദരങ്ങൾ: വാസു, ദേവി, ലീല, നാണി, ശാരദ, പരേതരായ കൃഷ്ണൻ, രേവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.