രോഹിണി

ചൊക്ലി: ഒളവിലം നാരായണൻ പറമ്പിലെ പാറേമ്മൽ അച്ചൂട്ടിയുടെ ഭാര്യ (83) നിര്യാതയായി. മക്കൾ: സരള (കരിയാട്), ഗീത (കോയമ്പത്തൂർ), മനോഹരൻ, മഹിത (പന്തക്കൽ), പ്രദീപൻ (ചൊക്ലി), പ്രേമൻ, പ്രശാന്ത് ഒളവിലം (ചിത്രകാരൻ), രമ (മുംബൈ), ബീന, ദീപ (പാലയാട്). മരുമക്കൾ: റീത്ത (നിടുമ്പ്രം), രാഘവൻ (പന്തക്കൽ), സുനിത (പാറാട്ട്), ഗീത (കണ്ണംവെള്ളി), ഷഹനസ്, കൃഷ്ണൻ (രാമന്തളി), ദേവരാജൻ (പുന്നോൽ), മഹേഷ് (പാലയാട്), പരേതരായ സി.വി. നാണു (കരിയാട്), നാരായണൻ (കോയമ്പത്തൂർ). സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.