ഇൻഷുറൻസ്​ ​പ്രീമിയം: ജി.എസ്​.ടി പിൻവലിക്കണം

കണ്ണൂർ: പോളിസി ഉടമകൾക്ക് അധിക സാമ്പത്തികബാധ്യത വരുത്തുന്ന രീതിയിൽ ഇൻഷുറൻസ് പ്രീമിയത്തിനും അനുബന്ധസേവനങ്ങൾക്കും ജി.എസ്.ടി ചുമത്തിയ കേന്ദ്രസർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് പൊതുമേഖല ഇൻഷുറൻസ് സംരക്ഷണസമിതി കൺെവൻഷൻ ആവശ്യപ്പെട്ടു. എം.വി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം.കെ. പ്രേംജിത്ത്, കെ. ബാഹുലേയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.