​െഎക്യദാർഢ്യ സംഗമം

കണ്ണൂർ: തേദ്ദശസ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം റദ്ദുചെയ്തുള്ള ഭേദഗതി ഒാർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ഇന്നുമുതൽ സെക്രേട്ടറിയറ്റിനു മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി മദ്യവിരുദ്ധ പ്രവർത്തകർ നടത്തി. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ ജനകീയമുന്നണി ചെയർമാൻ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. അഹമ്മദ് മാണിയൂർ, എം. മുകുന്ദൻ മാസ്റ്റർ, രാജൻ കോരേമ്പത്ത്, പള്ളിപ്രം പ്രസന്നൻ, വി. ദേവദാസ്, അശ്രഫ് മമ്പറം, ഷബീനാ ഷക്കീർ, എ. രഘുമാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.