ഡി.​വൈ.​എ​ഫ്.​െഎ പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​യ കേ​സി​ൽ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ൽ

പാ​പ്പി​നി​ശ്ശേ​രി: കീ​ച്ചേ​രി​യി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​യ കേ​സി​ൽ നാ​ലു ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ൽ. കെ.​വി. രാ​ജേ​ഷ്, ബി​നു ബാ​ല​കൃ​ഷ്ണ​ൻ, ടി. ​പ്ര​ജി​ത്ത്, പി. ​ര​ൺ​ധീ​ഷ് എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഏ​പ്രി​ൽ 20ന്​ ​രാ​ത്രി 10നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പാ​ലോ​ട്ടു​കാ​വ് വി​ഷു​വി​ള​ക്ക് ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ ആ​കാ​ശ് ക​ണ്ണ​നാ​യി​രു​ന്നു (20) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി സം​ഘ​മാ​ണെ​ന്ന് സി.​പി.​എം നേ​ര​​ത്തേ ആ​രോ​പി​ച്ചി​രു​ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.