ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​സ​മി​തി സ​മ​രം 41ാം ദി​വ​സ​ത്തി​ലേ​ക്ക്

പയ്യന്നൂർ: രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കുന്ന നാവിക അക്കാദമിയുടെ മാലിന്യപ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണസമിതിയുടെ സമരപ്പന്തലിൽ ഒമ്പത് ദിവസമായി നിരാഹാരം കിടന്ന കെ.എം. അനിൽകുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. തുടർന്ന് സമരസമിതി നിർവാഹകസമിതിയംഗം ടി.കെ. മനോജ്കുമാർ നിരാഹാരം തുടങ്ങി. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനിെൻറ നേതൃത്വത്തിൽ പൊലീസ് അനിൽകുമാറിനെ അറസ്റ്റ്ചെയ്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.