വയോധികനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചതായി പരാതി

മറയൂർ: . മറയൂര്‍ മഞ്ഞപ്പെട്ടി സ്വദേശി തങ്കവേല്‍ (67), ഭാര്യ ശകുന്തള (58), മകള്‍ ഗീത (18) എന്നിവരെ മര്‍ദിച്ചതായാണ് മറയൂര് ‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് തമിഴ്‌നാട് ഉദുമല്‍പേട്ട ഏരിപാളയം സ്വദേശികളും തങ്കവേലുവിൻെറ ബന്ധുക്കളുമായ യുവാക്കളാണ് കുടുംബപ്രശ്‌നത്തെ ചൊല്ലി മർദിച്ചത്. അക്രമികൾ വീട്ടിലെ വാതില്‍, മേശ, കസേര, സോഫ തുടങ്ങിയ ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണും തല്ലിത്തകർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.