അധ്യാപക ഒഴിവ്​

നെടുങ്കണ്ടം: കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക്്് നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. െഗസ്റ്റ് െലക്ചറർ നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ ഫിസിക്സ് ഡിപ്പാർട്ട്മൻെറിലേക്ക്് െഗസ്റ്റ് െലക്ചറർമാരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ വെള്ളിയാഴ്ച രാവിലെ 10.30ന് ഇൻറർവ്യൂവിന് കോളജിൽ നേരിട്ട് ഹാജരാകണമെന്ന്്് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.