രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്ന്

ആലപ്പുഴ: രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണവര്‍ഗത്തിന് അനിഷ്ടകരമായി ആരും ചെറുവിരല്‍പോലും അനക്കരുതെന്ന് കൊടും ഫാഷിസ്റ്റ് മനോഭാവത്തിന്‍െറ അവസാനത്തെ ഇരയാണ് രോഹിത് വെമുല. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം നാലിന് പ്രകടനം നടത്തുമെന്ന് സെക്രട്ടറി അന്‍സാരി ആലപ്പുഴ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.