ബൈക്ക് മോഷണം പോയി

മുഹമ്മ: കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ച ബൈക്ക് മോഷണം പോയി. മുഹമ്മ പഞ്ചായത്ത് 10ാം വാര്‍ഡ് സ്രായില്‍ എസ്.കെ. വിജയകുമാറിന്‍െറ മകന്‍ സുധീഷിന്‍െറ കെ.എല്‍ 32 സി 1982 നമ്പര്‍ ഹോണ്ട ബൈക്കാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ ബൈക്ക് അപഹരിച്ചത്. മുഹമ്മ പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.