Posted On
date_range Updated On
date_range സാഹിത്യം തൊഴിലല്ല, ലഹരിയാണെന്ന് കല്‍പറ്റ
കോഴിക്കോട്: സാക്ഷി മാസികയുടെ ‘നുരയുന്ന ചഷകങ്ങള്‍-ലഹരിപിടിച്ച വര്‍ത്തമാനങ്ങള്‍’ പുസ്തകം കല്‍പറ്റ നാരായണന്‍, ഒ.പി. സുരേഷിന് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യം തൊഴിലല്ല, ലഹരിയാണെന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. മറ്റു ജീവജാലങ്ങള്‍ ജീവിതം തന്നെ ലഹരിയാക്കുമ്പോള്‍ മനുഷ്യന്‍ അന്യപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ലഹരി തേടി പോവുകയാണ്. ജീവിതത്തിന്‍െറ ഓരോ ഘട്ടത്തിനും അതിന്‍േറതായ പ്രാധാന്യവും ലഹരിയുമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിക് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എന്‍. സജീന്ദ്രന്‍ സ്വാഗതവും കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.