ദിൽന നസ്രിൻ
Posted On
date_range Updated On
date_range വൻകരകളുടെ പേരുകൾ പ്ലാവിലയിൽ അര മണിക്കൂറിനകം ചമച്ച ദിൽന നസ്രിന് അംഗീകാരം
ഗുരുവായൂർ: ലോകത്തിലെ വൻകരകളുടെ പേരുകൾ പ്ലാവിലയിൽ അര മണിക്കൂറിനകം ചമച്ച മികവിന് അംഗീകാരം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഈ നിയമ വിദ്യാർഥിനിയുടെ പേര് ഇടംപിടിച്ചു.
ഗുരുവായൂർ തൈക്കാട് സ്വദേശിനി കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജിലെ രണ്ടാം വർഷ ബി.ബി.എ-എൽഎൽ.ബി വിദ്യാർഥിനിയായ ദിൽന നസ്രിനാണ് പ്ലാവിലയിൽ വൻകരകൾ തീർത്തത്.
തൈക്കാട് കണ്ണാണത്ത് ഡോ. അബൂബക്കറിെൻറയും ഫെബിനയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.