സുനിതയും വിനിതയും
Posted On
date_range Updated On
date_range തദ്ദേശ തെരഞ്ഞെടുപ്പ്; അങ്കംകുറിക്കാൻ ഇരട്ടകൾ
കുണ്ടറ: അമ്മവയറ്റിൽ ഒന്നിച്ച് ജനിച്ച് ഒന്നിച്ചുവളർന്ന ഇരിട്ട സഹോദരിമാർ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പോരാടാനിറങ്ങി.
മൺട്രോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വടക്ക് വാർഡിലും, പവിത്രേശ്വരം പഞ്ചായത്തിലെ പഴയ ചിറ വാർഡുകളിലുമാണ് ഇരട്ട സഹോദരിമാർ മത്സരിക്കുന്നത്.
വിനിത മൺട്രോതുരുത്തിലും, സുനിത പവിത്രേശ്വരത്തുമാണ് മൽസരരംഗത്തുള്ളത്. വിനിത 2015 ലും മത്സരിച്ചിരുന്നു. ഇരുവരും സി.പി.ഐ സ്ഥാനാർഥികളായാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.