ലബനീസ് ​സ്റ്റൈൽ മുസക്ക വിത്ത് ചിക്പേ ടുമാറ്റോ ഒബേർഗിൻ

ചേരുവകൾ:

  • വഴുതന മുറിച്ച് പൊരിച്ചത് –150 ഗ്രാം
  • ഉള്ളി കഷണങ്ങളാക്കിയത് –50 ഗ്രാം
  • തക്കാളി മുറിച്ചെടുത്തത് –50 ഗ്രാം
  • ഉരുളക്കിഴങ്ങ് മുറിച്ച് വേവിച്ചത് –60 ഗ്രാം
  • വെള്ളക്കടല വേവിച്ചത് –30 ഗ്രാം
  • കറിവേപ്പില അരിഞ്ഞത് –20 ഗ്രാം
  • തക്കാളി കുരുകളഞ്ഞെടുത്തത് –50 ഗ്രാം
  • മൊസറില്ല ചീസ് –25 ഗ്രാം
  • പർമീസൻ ചീസ് –20 ഗ്രാം
  • ഉപ്പ് –5 ഗ്രാം
  • കുരുമുളക് പൊടി –5 ഗ്രാം

തയാറാക്കേണ്ടവിധം:

തക്കാളി, വഴുതന, ഉള്ളി എന്നിവ ക്രമപ്രകാരം ബെയ്കിങ് ട്രേയിൽ വെക്കുക. കുരുമുളക് പൊടി അതിനു മുകളിൽ വിതറുക. രണ്ട് ചീസുകളും വിതറുക. 200 ഡിഗ്രി ചൂടിൽ 25 മിനിറ്റുനേരം വേവിക്കുക. ശേഷം കഷണങ്ങളാക്കി മുറിച്ചെടുത്ത് വിളമ്പുക.
 

Tags:    
News Summary - lebanese style moussaka with chickpea tomato aubergine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT