കോക്കോ മെലൺ

ചേരുവകൾ

1. തണ്ണിമത്തൻ മുറിച്ചത് -ഒരു കപ്പ്

2. തണ്ണിമത്തൻ ജ്യൂസ് -ഒരു കപ്പ്

3. സാബൂനരി (ചൗവ്വരി) വേവിച്ചത് -അര കപ്പ്

4. തേങ്ങാ പാൽ -രണ്ടു കപ്പ്

5. ഐസ് ക്യൂബ് -ആവശ്യത്തിന്

6. കണ്ടൻസ്ഡ് മിൽക്ക് -മധുരത്തിന്

തയാറാക്കുന്ന വിധം

ഒരു വലിയ ബൗളിൽ ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച് സെർവ് ചെയ്യാം.

Tags:    
News Summary - coco melon drink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.