?????? ???????? ????????? ?????? ??????????????????? ???????? ??????????

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ യുവാക്കളെ കാണാതായി

ശ്രീകണ്​ഠപുരം (കണ്ണൂർ): പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി. പയ്യാവൂർ പാറക്കടവ് പുഴയിലാണ്​ സംഭവം.

സനൂപ് വഞ്ചിയം, അരുൺ പൈസക്കരി,  മനീഷ് ബ്ലാത്തൂർ എന്നിവരാണ് അപകsത്തിൽപെട്ടത്.  ഇന്ന്  വൈകീട്ടാണ് ഇവർ കുളിക്കാനിറങ്ങിയത്​. 

പയ്യാവൂർ പൊലീസും തളിപ്പറമ്പ്, ഇരിട്ടി അഗ്നി രക്ഷാ സേനകളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണ്.

Tags:    
News Summary - youth missing in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.