ചരിത്രം തിരുത്തി, പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു
2021-05-20 14:58 IST
ആശംസകളുമായി സിനിമാതാരം മോഹൻലാലെത്തി
2021-05-20 14:57 IST
ഗവർണർ അൽപസമയത്തിനകം രാജ്ഭവനിൽ നിന്ന് പുറപ്പെടും
2021-05-20 14:56 IST
സത്യപ്രതിജ്ഞയുടെ ഭാഗമായുള്ള നവഗീതാഞജലി തുടങ്ങി
2021-05-20 14:52 IST
സത്യപ്രതിജ്ഞക്കായി മുഖ്യമന്ത്രി പിണറായി വിജയനെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.