Posted On
date_range Updated On
date_range പാൽചുരം പാതയിൽ ബസ് കുടുങ്ങി; ഗതാഗത തടസ്സം
കൊട്ടിയൂർ: കൊട്ടിയൂർ - പാൽചുരം -വയനാട് ചുരം പാതയിൽ ഗതാഗത തടസ്സം. ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന് രാവിലെയാണ് സംഭവം.
നിരവധി വാഹനങ്ങൾ പാതയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബസ്സിന്റെ യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങി. വൈകാതെ ഗതാഗത തടസ്സം നീങ്ങുമെന്നാണ് പ്രതിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.