രാഹുലിന്‍റെ ലീഡ് 10291 ആയി. പാലക്കാട് ഒമ്പതാം റൗണ്ടിൽ രാഹുലിന് 6675ഉം പി. സരിന് 2651ഉം സി. കൃഷ്ണകുമാറിന് 1547ഉം വോട്ട് ലഭിച്ചു
പ്രിയങ്ക ഗാന്ധി - 2,62,436
സി. കൃഷ്ണകുമാർ - 5063
യു.ആർ പ്രദീപ് - 10291
രാഹുൽ മാങ്കൂട്ടത്തിൽ - 33686
സി. കൃഷ്ണകുമാർ - 28623
പി. സരിൻ - 18357
പാലക്കാട് നഗരസഭ ബി.ജെ.പിക്ക് വോട്ട് ചോർച്ച. ഇത്തവണ ബി.ജെ.പിക്ക് 27,077 വോട്ട് ലഭിച്ചു. 2018ൽ 34,143 വോട്ട് ആണ് ലഭിച്ചിരുന്നത്. 7066 വോട്ടിന്‍റെ കുറവുണ്ടായി.
പാലക്കാട് നിയമസഭമണ്ഡലത്തിൽ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.
‘സുരേന്ദ്രൻ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽനിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല. എന്നാൽ, ഞാൻ ആഗ്രഹിക്കുന്നത് അയാൾ ഒരിക്കലും രാജിവെക്കരുത് എന്നാണ്’ -സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.