Posted On
date_range Updated On
date_range വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live
വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വേട്ടെണ്ണൽ പുരോഗമിക്കുന്നു. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. തത്സമയവാർത്തകൾ madhyamam.comൽ
പാലക്കാട്:
രാഹുൽ മാങ്കൂട്ടത്തിൽ - 5063 (ലീഡ്)
സി. കൃഷ്ണകുമാർ -
പി. സരിൻ -
ചേലക്കര:
യു.ആർ പ്രദീപ് -10291 (ലീഡ്)
രമ്യ ഹരിദാസ്
കെ ബാലകൃഷ്ണൻ
വയനാട്:
പ്രിയങ്ക ഗാന്ധി 3,51,278 (ലീഡ്)
സത്യൻ മൊകേരി
നവ്യ ഹരിദാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.