കൊച്ചി: വഖഫ് ബോർഡിൽ രജിസ്റ്റർചെയ്ത സ്ഥാപനങ്ങളുടെ കൈവശമുള്ള വഖഫ് വസ്തുക്കൾ ഉമീദ് സെൻട്രൽ പോർട്ടലിൽ ഡേറ്റ എൻട്രി ചെയ്യേണ്ട അവസാന തീയതി ഡിസംബർ 12. ഡേറ്റ എൻട്രിക്ക് സഹായകമാകുന്ന യൂസർ മാന്വൽ ബോർഡിന്റെ www.keralastafewakfboard.in വെബ്സൈറ്റിൽ ലഭ്യമാണ്.
ഇതുപയോഗിച്ച് എല്ലാ വഖഫ് മുതവല്ലിമാരും തങ്ങളുടെ കൈവശമുള്ള വഖഫ് വസ്തുക്കളുടെ വിവരം ഉമീദ് സെൻട്രൽ പോർട്ടലിൽ ഡേറ്റ എൻട്രി നടത്തണം. സംശയങ്ങൾക്ക് ബോർഡിന്റെ പ്രാദേശിക ഓഫിസുമായി ബന്ധപ്പെടാം. ഹെൽപ് ഡെസ്ക് നമ്പർ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.