Posted On
date_range Updated On
date_range വൈത്തിരിയിൽ പൊലീസ് ക്വാർേട്ടഴ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണു
വൈത്തിരി: കനത്ത മഴയിൽ വൈത്തിരിയിൽ പൊലീസ് ക്വാർേട്ടഴ്സിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ആറ് പേർ സംഭവം നടക്കുേമ്പാൾ ക്വാർേട്ടഴ്സിനുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ അഞ്ച് പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ സമയം, മഴ കനത്തതോടെ വയനാട് ചുരത്തിൽ ആറിടത്ത് മണ്ണിടിച്ചിലുണ്ടായി. കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.