വിഡിയോഗ്രാഫർ ഇഖ്​ബാൽ മരിച്ച നിലയിൽ

കൽപ്പറ്റ: ​ചാനൽ വിഡിയോഗ്രാഫറായിരുന്ന ച​ുണ്ടേൽ ഓടത്തോട് പുല്ലിതൊടിക പി.ടി ഇഖ്ബാലിനെ(37) വീടിന് മുൻപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ ഇന്ത്യാവിഷൻ, മീഡിയ വൺ ചാനലുകളിൽ വിഡിയോ ഗ്രാഫറായി ജോലി ചെയ്​തിരുന്നു. അന്തരിച്ച പ്രശ്​സത ഫോ​ട്ടോഗ്രാഫർ റസാഖ്​ കോട്ടക്കലി​​െൻറ സഹോദരനാണ്​. ഒരു വർഷം മുമ്പാണ്​ വിവാഹിതനായത്​.

Tags:    
News Summary - Videographer Iqbal passed away - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.