Posted On
date_range Updated On
date_range ആഘോഷങ്ങളില്ലാതെ വെള്ളാപ്പള്ളിക്ക് പിറന്നാൾ
ചേർത്തല: ആഘോഷങ്ങൾ ഒഴിവാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ 82ാം പിറന്നാൾ. സെപ്റ്റംബർ പത്താണ് ജനന തീയതിയെങ്കിലും ചിങ്ങത്തിലെ വിശാഖം നാളായ 14 ആണ് പിറന്നാൾ ദിനമായെടുക്കുന്നത്. നാട്പ്രളയ ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും 12 മുതൽ 14 വരെ കണിച്ചുകുളങ്ങരയിലെ വസതിയിൽ പൂജാകർമങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.