ജെ​ല്ല അ​മീ​ൻ. ടി.​പി.​എം അ​ഹ്‌​ലാം, അ​ഫീ​ഫ് ഇ​ജാ​സ്

വെളിച്ചം ന്യൂസ് ക്വസ്റ്റ്: നവംബറിലെ വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: വിദ്യാർഥികളിൽ വായനാശീലം വളർത്താനും പൊതുവിജ്ഞാനം വർധിപ്പിക്കാനും മാധ്യമം വെളിച്ചം സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം -ന്യൂസ് ക്വസ്റ്റിന്റെ നവംബറിലെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ ജെല്ല അമീൻ. വി.പി (ജി.എം.യു.പി. സ്കൂൾ കൊടിയത്തൂർ, കോഴിക്കോട്), ടി.പി.എം അഹ്‌ലാം (ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, താനൂർ,മലപ്പുറം), അഫീഫ് ഇജാസ് (ഐ.എം.യു.പി.എസ്, അഴീക്കോട്, തൃശൂർ) എന്നിവർ വിജയികളായി. 85 ശതമാനത്തിന് മുകളിൽ സ്കോർ നേടിയവർക്ക് ഇ -സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

Tags:    
News Summary - velicham News Quest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.