Posted On
date_range Updated On
date_range വടക്കയിൽ മുഹമ്മദ് റാഷിദ് നിര്യാതനായി
പറമ്പിൽ ബസാർ: പറമ്പിൽ കടവിലെ പരേതനായ വടക്കയിൽ ആലിക്കോയയുടെ മകൻ മുഹമ്മദ് റാഷിദ് (36) നിര്യാതനായി. മാതാവ്: ആസ്യ. ഭാര്യ: ഫാത്തിമ ഫിദ. മക്കൾ: ആയിഷ സിയ, മുഹമ്മദ് മാലിക്. സഹോദരങ്ങൾ: ഫസീല, ജിസില, ഷബിന. ഖബറടക്കം ഞായറാഴ്ച വൈകീട്ട് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.