ഉ​ത്ര കേസ്:​ വധശിക്ഷയെന്നത് കോടതിയുടെ വിവേചനാധികാരം -വനിത കമീഷൻ

തലശ്ശേരി: ഉത്ര കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം നൽകി കൊണ്ടുള്ള കോടതി വിധി സ്വാഗതാർഹമാണെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കുറ്റകൃത്യത്തിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാര പരിധിയിൽപെടുന്നതാണെന്നും അവർ പറഞ്ഞു. കേരളീയ സമൂഹത്തിൽ ഇതുവരെ കേട്ടു കേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്. നല്ല രീതിയിലുള്ള അന്വേഷണമാണ് കേസിൽ നടന്നത്. നീതി നിർവഹണത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിഴതന്നും അവർ കൂട്ടിച്ചേർത്തു.  

Tags:    
News Summary - Uthra murder case: verdict welcomed by kerala womens commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.