Posted On
date_range Updated On
date_range തൊഴിലില്ലായ്മ നേരിടാൻ നടപടിയില്ലെന്ന് എന്‍.കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആർ.എസ്.പി നേതാവ് എ ന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റിലില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.