Posted On
date_range Updated On
date_range പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഉദയകുമാറിന്‍റെ അമ്മ
തിരുവനന്തപുരം: മകൻ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമ്മ പ്രഭാവതി. നിയമം പറയുന്ന പരമാവധി ശിക്ഷ പ്രതികൾക്ക് കിട്ടണം. ഇനി ഒരാൾക്കും ഈ ഗതി വരരുത്. കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിൽ ഒരുപാട് സന്തോഷം. എന്നെ കൊല്ലാൻ വരെ ശ്രമമുണ്ടായി. നിയമപോരാട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും പ്രഭാവതി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.