Posted On
date_range Updated On
date_range രണ്ട് ട്രെയിനുകൾ 20 മിനിറ്റ് നേരത്തേ
തിരുവനന്തപുരം: സെക്ഷനുകളിൽ വേഗനിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ രണ്ട് ട്രെയിനുകൾ അവസാന സ്റ്റേഷനുകളിൽ നേരത്തേ എത്തിച്ചേരുമെന്ന് റെയിൽവേ.
മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16348) ഏപ്രിൽ 14 മുതൽ 20 മിനിറ്റ് നേരത്തേ പുലർച്ച 4.10ന് തമ്പാനൂരിലെത്തും.
നിലമ്പൂർ-കൊച്ചുവേളി രാജ്യറാണിയും ഏപ്രിൽ 14 മുതൽ രാവിലെ 5.30ന് കൊച്ചുവേളിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.