സ​ൽ​മാ​ൻ, തു​ഷാ​ർ

രണ്ട്​ വിദ്യാർഥികൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

കാ​യം​കു​ളം: ക്ഷേ​ത്ര​ക്കുള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പ​ത്തി​യൂ​ർ ഇ​ട​ശ്ശേ​രി ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ സ​ൽ​മാ​ൻ (16), കോ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ല്ലു​പു​ര​യി​ൽ തെ​ക്ക​തി​ൽ തു​ള​സി​യു​ടെ മ​ക​ൻ തു​ഷാ​ർ (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം തെ​ക്ക് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഷം​ല​യാ​ണ് സ​ൽ​മാ​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി: സെ​ൽ​മ. ഗം​ഗ​യാ​ണ് തു​ഷാ​റി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി: തു​ഷാ​ര.

Tags:    
News Summary - Two students drowned at Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.