Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
അടിമാലി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ . പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരെയാണ് അടിമാലി പാെലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി ഇരുവരുമായി പ്രണയത്തിലായിരുന്നു. പ്രതികളുടെ വീട്ടിൽ എത്തിയപ്പാേഴാണ് പീഡിപ്പിച്ചത്. പ്രതികൾ രണ്ട് പേരും പരിചയക്കാരുമല്ല. അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്ത്വത്തിലാണ് അറസ്റ്റ് . കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.