കേരളത്തിൽ രണ്ട് പാസ്​പോർട്ട്​ സേവാ കേന്ദ്രങ്ങൾ കൂടി

തിരുവനന്തപുരം: കേരളത്തിന്​ രണ്ട് പോസ്​റ്റ്​ ഓഫിസ്​ സേവാകേന്ദ്രങ്ങൾ കൂടി  വിദേശ മന്ത്രാലയം അനുവദിച്ചു. ചെങ്ങന്നൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. പാസ്​പോർട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. തപാൽ വകുപ്പുമായി ചേർന്നാണ് വിദേശമന്ത്രാലയം പോസ്​റ്റ്​ ഓഫിസ്​ പാസ്​പോർട്ട് സേവാകേന്ദ്രങ്ങൾ തുറക്കുന്നത്. 
 

Tags:    
News Summary - two passport seva centres in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.