കുട്ടിയുടെ ശരീരത്തിൽ സൂചി: അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്കു ശേ​ഷം ശ​രീ​ര​ത്തി​ൽ ത​ടി​പ്പ് ഉ​ണ്ടാ​യെ​ന്നും പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സൂ​ചി ക​ണ്ടെ​ത്തി​യ​ത് എ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സൂ​ചി പു​റ​ത്തെ​ടു​ത്ത​താ​യും കു​ടും​ബം മ​ന്ത്രി​യെ അ​റി​യി​ച്ചു. വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - minister ordered to investigate the needle found child body case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.