വൈത്തിരിക്ക്​ സമീപം തളിപ്പുഴയിൽ റോഡിന്​ കുറുകെ വീണ മരം നീക്കാനുള്ള ശ്രമം

വൈത്തിരിക്ക്​ സമീപം ദേശീയപാതയിൽ മരംവീണ്​ ഗതാഗതം നിലച്ചു

വൈത്തിരി (വയനാട്​): ദേശീയപാത തളിപ്പുഴയിൽ വൻമരം റോഡിന്​ കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം. പ്രദേശത്ത്​ ശക്​തമായ കാറ്റും മഴയുമുണ്ട്​.

കൂറ്റൻ മരം വീണതോടെ ഏറെനേരം ഗതാഗതം മുടങ്ങി. വാഹനങ്ങളുടെ നീണ്ടനിര​ രൂപപ്പെട്ടു​. പൊലീസും ഫയർഫോഴ്​സും സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്​. വൈത്തിരിയുടെ വിവിധ ഭാഗങ്ങളിൽ കാറ്റില്‍ നിരവധി മരങ്ങളാണ്​ വീണത്. 

Tags:    
News Summary - tree has fallen into national highway at vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.