തന്‍റേത്​ വാമൊഴി ശൈലി; നിയമപരമായി നേരിടുമെന്ന്​ പി.കെ. ബഷീർ എം.എൽ.എ

അരീക്കോട്: പത്ത് വർഷം മുമ്പ് താൻ നടത്തിയ ഒരു പ്രസംഗത്തി​​െൻറ പേരിലുണ്ടായ സുപ്രീം കോടതി വിധിയെ അംഗീകരിക്കുമെന്നും നിയമപരമായി നേരിടുമെന്നും പി.കെ. ബഷീർ എം.എൽ.എ. ത​േൻറത്​ വാമൊഴി ശൈലി മാത്രമായിരുന്നു. കേസ് പിൻവലിച്ച തീരുമാനം മജിസ്ട്രേറ്റ് കോടതിയും ഹൈകോടതിയും അംഗീകരിച്ചതാണ്. മജിസ്ട്രേറ്റ് കോടതി സ്വതന്ത്രമായി വാദം ഒന്നുകൂടി കേൾക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത്തരം രാഷ്​ട്രീയ പ്രസംഗ കേസുകൾ സർക്കാറുകൾ പിൻവലിക്കുന്നത് ആദ്യമായിട്ടൊന്നുമ​െല്ലന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Threat Speech PK Basheer ernad mla-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.