ട്രെയിൻ ഭാഗികമായി റദ്ദാക്കും

തിരുവനന്തപുരം :2023 ഫെബ്രുവരി രണ്ടിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12778 കൊച്ചുവേളി-എസ്.എസ്.എസ് ഹുബ്ബള്ളി ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എസ്.എം.എം ഹാവേരി സ്റ്റേഷനിൽ ഷോർട്ട് ടെർമിനേറ്റ് ചെയ്യും. ചിക്ജാജൂർ-എസ്.എസ്.എസ് ഹുബ്ബള്ളി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹവേരിയ്ക്കും ഹുബ്ബള്ളി ജംഗ്ഷനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കുമെന്ന് റെയിവേ അറിയിച്ചു. 

Tags:    
News Summary - The train will be partially cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.